ലൈസന്‍സ് ഇല്ലാതെ മകന്‍ ബൈക്കോടിച്ചു: പിതാവിന് 25,000 രൂപ പിഴ
തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ പ്രായപൂര്‍ത്തിയാകാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളില്‍ അമിത വേഗത്തിലും, അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്നതും പതിവ് കാഴ്ചയാകുന്നുവെന്ന പരാതികളും ശക്തമാണ്. അമിത …
Read More