Blog

രാജ്യത്ത് 70 ശതമാനംപേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ മുഴുവന്‍ ജനസംഖ്യയുടെ 70 ശതമാനം കവിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 91.47 കോടി വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനത്തോടെ 100 കോടി …

Read More

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന് സംഭവിച്ചത്. 10 ദിവസത്തിനിടെ 2.56 രൂപയുടെ …

Read More

വ്യാജ വാക്‌സിന്‍ വീഡിയോകള്‍ക്കെതിരെ നടപടിയുമായി യുട്യൂബ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബ്. ലോകമെമ്പാടും കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടികളെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുട്യൂബിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മാത്രം 1,30,000 വീഡിയോകള്‍ ഇത്തരത്തില്‍ …

Read More

ലഖിംപൂര്‍ സംഭവം: മുഖം നോക്കാതെ നടപടിയെടുത്ത് യു.പി മുഖ്യമന്ത്രി

ലഖ്‌നൗ: യു.പിയില്‍ ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധ റാലിയിലേയ്ക്ക് വാഹനം ഇടിച്ചുകയറി നാല് കര്‍ഷകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുത്ത് യു.പി സര്‍ക്കാര്‍. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ …

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ അശരണര്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അര്‍ഹരായവര്‍ക്ക് തുക കൈമാറണമെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് ബാനദണ്ഡങ്ങളിലാണ് …

Read More

ആര്‍.ടി.പി.സി.ആറിന് 500 രൂപ: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്ത് ഹൈക്കോടതി. ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്തുവേണം നിരക്ക് തീരുമാനിക്കനെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്ത് സംസ്ഥാന …

Read More

കിറ്റ് വിതരണം: തീരുമാനം ആലോചനയ്ക്ക് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: കിറ്റ് വിതരണം തുടരണമോ എന്നകാര്യം ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കിറ്റ് വിതരണം ആരംഭിച്ച സാഹചര്യം നിലവില്‍ മാറിവരുകയാണ്. കിറ്റ് വിതരണം നടത്തിയ റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേക കമ്മീഷന്‍ നല്‍കില്ല. അത് സേവനമായി കരുതണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ …

Read More

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ …

Read More

ക്യാന്‍സര്‍ രോഗികള്‍ക്ക് ഗുണമേന്മയുള്ള പരിചരണം ഉറപ്പാക്കാന്‍ ടാറ്റാ ഗ്രൂപ്പ്

മുംബൈ: ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമഗ്ര പ്ലാറ്റ്‌ഫോമായ ‘കാര്‍ക്കിനോസില്‍’ 110 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ മുന്‍ ഉദ്യോഗസ്ഥരായ ആര്‍. വെങ്കടരമണന്‍, രവികാന്ത് എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍. ക്യാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ …

Read More

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് …

Read More