മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയില്‍
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷതവഹിക്കുന്ന കോവിഡ് പ്രതിരോധ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സാങ്കേതിക സഹായം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ജോ ബൈഡനുമായി …
Read More