Blog

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് …

Read More

സംസ്ഥാനത്ത്‌ ലോക്‌ ഡൗൺ ജൂൺ16 വരെ നീട്ടി

തിരുവനന്തപുരം : കോവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത്  നിലവിലെ ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകനയോഗത്തിൽ മുഖ്യമന്ത്രി …

Read More

മൂവായിരം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രകൃതിവാതകത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആര്‍.ടി.സി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടന്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബജറ്റില്‍ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.  ഇതില്‍ 100 കോടി രൂപ ഈ വര്‍ഷം ചെലവഴിക്കും.  കെ.എസ്.ആര്‍.ടി.സി.യെ …

Read More

40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍

തിരുവനന്തപുരം: 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ …

Read More

വയോധികയുടെ ധീരതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്

പത്തനംതിട്ട : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോല്‍പ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം. കോയിപ്രം തെള്ളിയൂര്‍ അനിതനിവാസില്‍ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണല്‍ എസ് പി ആര്‍. …

Read More

ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന …

Read More

ഇരുചക്ര വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വരുന്നു

വോട്ടോര്‍ വാഹനയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ‘സീറ്റ് ബെല്‍റ്റ് സംവിധാനം’ ഇരുചക്ര വാഹനങ്ങളിലും വരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഈ സംവിധാനത്തിന് ഒരു ഇറ്റാലിയന്‍ കമ്പനി രൂപകല്‍പ്പന നല്‍കിക്കഴിഞ്ഞു. ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ ഇറ്റാല്‍ഡിസൈന്‍ ആണ് പുതിയ നേട്ടത്തിന് പിന്നില്‍. സീറ്റ് …

Read More

ക്ലബ്ബ് ഹൗസില്‍ സുരേഷ് ഗോപിയുടെ ചാരന്‍: മുന്നറിയിപ്പുമായി ദുല്‍ഖറും ആസിഫും

കേരളത്തില്‍ പ്രചാരം നേടി മുന്നേറുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ്ബ ഹൗസില്‍ സുരേഷ് ഗോപിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത് ഒന്നിലധികം ഫെയ്ക് അക്കൗണ്ടുകള്‍. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയുടെ പേരിലെ നാല് ഫെയിക് അക്കൗണ്ടുകളാണ് അദ്ദേഹത്തിന്റെ സൈബര്‍ ടീം കണ്ടെത്തി …

Read More

കെ.എസ്.ആര്‍.ടി.സി ഇനി കേരളത്തിന് മാത്രം സ്വന്തം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആര്‍ ടി സി (K S R T …

Read More

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കും

തിരുവനന്തപുരം : പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് കേരളം നടപടി സ്വീകരിക്കും. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം തമിഴ്നാടിനും കേരളത്തിനും സമ്മതമായ ഒരു ഒത്തുതീര്‍പ്പിലെത്തിയാവും പുതിയ കരാര്‍ നടപ്പില്‍ വരുത്തുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും …

Read More