നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ യുവാവിന് മടക്കയാത്രയൊരുക്കി കോര്‍പ്പറേഷന്‍
കൊല്ലം : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സ്വദേശമായ മധ്യപ്രദേശിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ശിവ ചൗധരിക്ക് ട്രെയിനില്‍ മടക്കയാത്രയൊരുക്കി കൊല്ലം കോര്‍പ്പറേഷന്‍. മധ്യപ്രദേശില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്കൊപ്പം മേയര്‍ പ്രസന്ന ഏണസ്റ്റും സ്ഥിരം സമിതി അധ്യക്ഷരും യുവാവിനെ യാത്രയാക്കി. …
Read More