സി.പി.എം ഐ.എസ് വക്താക്കളോ: വി. മുരളീധരന്‍
തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കുന്ന സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞുതള്ളിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതുനിലയിലാണ് ഭഗത് സിങ്ങിന് …
Read More