കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി സര്‍ക്കാര്‍: കടകളില്‍ പ്രവേശിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍. കടകള്‍ തുറക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയെങ്കിലും പൊതുജനങ്ങള്‍ക്ക് കട സന്ദര്‍ശിക്കുന്നതിന് പുത്തന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. കടകള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. കട സന്ദര്‍ശിക്കുന്നയാള്‍ കുറഞ്ഞപക്ഷം ആദ്യ …
Read More