Blog

കോവിഡ് വാക്‌സിനേഷനില്‍ യു.എസിനെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഇന്ത്യയ്ക്ക് നേട്ടം. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ രാജ്യം യു.എസിനെ മറികടന്നു. രാജ്യ വ്യാപകമായി ഇന്ത്യ ഇതുവരെ 32.36 കോടി വാക്‌സിനുകളാണ് കുത്തിവച്ചത്. രാജ്യത്താകമാനം ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം …

Read More

ഡി.ആര്‍.ഡി.ഒയുടെ കോവിഡ് മരുന്ന് ഉടന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2ഡിജി വിപണിയില്‍. മരുന്ന് നിര്‍മ്മാതാക്കളായ ഡോ.റെഡ്ഡീസ് ലാബാണ് മരുന്ന വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒരു സാഷെയ്ക്ക് 990 രൂപയാണ് വില. ആദ്യഘട്ടത്തില്‍ പ്രധാന മെട്രോ നഗരങ്ങളില്‍ മരുന്ന് ലഭ്യമാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെ ആയിരിക്കും മരുന്നിന്റെ …

Read More

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം തുടരാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം തുടരാന്‍ സുപ്രീംകോടതി അനുമതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിച്ചുള്ള ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ തുടര്‍ നടപടികള്‍ തുടരേണ്ടതില്ലെന്നും …

Read More

ജമ്മു കാശ്മീര്‍ ഡ്രോണ്‍ ആക്രമണം: അന്വേഷണം എന്‍.ഐ.എയ്ക്ക്

ന്യൂഡല്‍ഹി: ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോണുകള്‍ ഉപയോഗിച്ചുനടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ എന്‍.എസ്.ജി ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. വ്യോമതാവളത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് പാക് അതിര്‍ത്തി. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നും ആണോ …

Read More

കാശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി: ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

According to the source, Central Government will take strict actions against twitter ന്യൂഡല്‍ഹി: ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്ററിന് എതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ …

Read More

കൂട്ടിനുണ്ട് ‘കാവലാള്‍’

കാസര്‍ഗോഡ് : മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി  ‘കാവലാള്‍ പദ്ധതി’ ശ്രദ്ധേയമാകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍  പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന് കാവലാളായി ഒരു കുടുംബശ്രീ പ്രവര്‍ത്തക എന്ന തോതിലാണ് കാവലാളിന്റെ സേവനം …

Read More

കാശ്മീരില്‍ വിപ്ലവകരമായ നടപടികള്‍ക്കൊരുങ്ങി പ്രധാനമന്ത്രി

ജമ്മു: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുള്‍പ്പടെ ജമ്മു കാശ്മീരില്‍ ചില ‘വിപ്ലവകരമായ നടപടികള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായി കവിന്ദര്‍ ഗുപ്ത. കേന്ദ്ര സര്‍ക്കാര്‍ ഉടനെ ജമ്മു കാശ്മീരിന്റെ പഴയ പ്രതാപം പുന:സ്ഥാപിക്കുമെന്നും …

Read More

കോവിഡിനെ പ്രതിരോധിക്കാന്‍ എട്ടിന കര്‍മ്മ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ എട്ടിന കര്‍മ പദ്ധതിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഈ പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ …

Read More

കെ. ടി. ഡി. സി ആഹാര്‍ റസ്‌റ്റോറന്റുകളില്‍ ഇന്‍ കാര്‍ ഡൈനിംഗ് ജൂണ്‍ 30 മുതല്‍

ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക് തുടക്കമാവുന്നു. ഇന്‍ കാര്‍ ഡൈവിംഗിന്റെ …

Read More

വാക്‌സിനേഷന്‍ വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കും: അമിത് ഷാ

Centre To Increase Pace Of Covid Vaccination In July-August: Amit Shah അഹമ്മദാബാദ്: ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് …

Read More