ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, ഗവ. അംഗീകൃത പ്രൈവറ്റ് ഫാഷന്‍ ഡിസൈനിങ് സ്‌കുളുകളിലുമുള്ള രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ …
Read More