Blog

50000 കുട്ടികൾക്ക് ‘ഇക്കോ സെൻസ് സ്‌കോളർഷിപ്പ്’ പ്രവർത്തനങ്ങൾക്ക് തുടക്കമായി

സ്‌കൂൾക്കുട്ടികളെ ‘മാലിന്യമുക്തം നവകേരളം’ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാക്കിമാറ്റുന്ന ‘ഇക്കോ സെൻസ്’  വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. ഇതിനുള്ള രജിസ്‌ട്രേഷൻ സ്‌കൂളുകളിൽ ആരംഭിച്ചു.  മാലിന്യപരിപാലനത്തിൽ നൂതനചിന്തയും താൽപ്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും  ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്നതിൽ …

Read More

പാലിയേറ്റീവ് കെയർ മേഖലയിൽ സാന്ത്വനമിത്രയുമായി കുടുംബശ്രീ

വിജ്ഞാന കേരളം-കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ‘സാന്ത്വനമിത്ര’ പദ്ധതിയുമായി പാലിയേറ്റീവ് കെയർ രംഗത്തും ക്രിയാത്മകമായ മുന്നേറ്റം നടത്താൻ കുടുംബശ്രീ ഒരുങ്ങുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലിയേറ്റീവ് കെയർ മേഖലയിലെ തൊഴിൽ അവസരങ്ങൾ കണ്ടെത്തുകയും അവ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് …

Read More

വിഷൻ 2031′: പൊതുമരാമത്ത് ശിൽപശാലയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 ശിൽപശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിലാണ് സെമിനാർ നടക്കുക. …

Read More

വിഷൻ 2031: ഭക്ഷ്യവകുപ്പിന്റെ ‘ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്’ നയരേഖ അവതരിപ്പിച്ചു

2031 ഓടെ കേരളം സമ്പൂർണ്ണ പോഷകഭദ്രം ആക്കുമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ജി ആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വിഷൻ-2031 സെമിനാറിൽ ‘ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്’ എന്ന വീക്ഷണനയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ ‘വിഷൻ …

Read More

വിഷൻ 2031: രജിസ്ട്രേഷൻ വകുപ്പിന്റെ സെമിനാർ 14 ന്

രജിസ്ട്രേഷൻ വകുപ്പിന്റെ വിഷൻ 2031 സെമിനാർ 14 ന് എറണാകുളം ജില്ലയിൽ വൈപ്പിൻ കുഴിപ്പിള്ളി സഹകരണ നിലയത്തിൽ നടക്കും. 14 ന് രാവിലെ 9.30 ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രജിസ്ട്രേഷനും, മ്യൂസിയവും, പുരാവസ്തുവും, പുരാരേഖയും …

Read More

ഐ.എച്ച്.ആർ.ഡിയ്ക്ക് പുതിയ ഓൺലൈൻ ഫീ പേയ്മെന്റ് സംവിധാനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യിലെ ഫീ മാനേജ്‌മെന്റ്‌ സിസ്റ്റം പരിഷ്‌കരിക്കുകയും പേയ്മെന്റ് ഗേറ്റ് വേ അടക്കമുള്ള നൂതന സംവിധാനങ്ങൾ ആരംഭിക്കുന്നു. കേരളത്തിൽ ഉടനീളമുള്ള ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും വിവിധ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരിഷ്കാരമാണിത്. എച്ച്.ഡി.എഫ്.സി ബാങ്കാണ് ഈ …

Read More

വന്യജീവി വാരാഘോഷ സമാപന സമ്മേളനം സംഘടിപ്പിച്ചു

വന്യജീവി വാരാഘോഷ സമാപന സമ്മേളനം വനം ആസ്ഥാനത്ത് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനോപകാരപ്രദമായ രീതിയിൽ ഏതൊരു നിയമവും കലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്ന് മന്ത്രി പറഞ്ഞു. വന നിയമങ്ങളിൽ ഇത്തരത്തിൽ നിയമസഭ നടത്തിയ പരിഷ്‌ക്കരണം ജനങ്ങൾ …

Read More

ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യം

അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ …

Read More

റിലയൻസുമായി കൈകോർത്ത് കുടുംബശ്രീ ;10000 വനിതകൾക്ക് തൊഴിലൊരുക്കും

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിജ്ഞാന കേരളം – കുടുംബശ്രീ തൊഴിൽ …

Read More

ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.’മാലിന്യമുക്തം നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ …

Read More