Blog

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പഠനം ആരംഭിച്ച് കെഎസ്ആര്‍ടിസി

യുഡിഎഫ് പ്രഖ്യാപിച്ച ഇന്ധിരാ ഗ്യാരന്റിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. വനിതാ യാത്രികരുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായിടിക്കറ്റില്‍ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തി തുടങ്ങി. ഇതിനായി ടിക്കറ്റ് മെഷീനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്. ശരാശരി എത്ര സ്ത്രീകള്‍ യാത്രയ്ക്കായി …

Read More

ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയ സംഭവത്തില്‍ നടപടി

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണികള്‍ നടത്തിയ പ്രതിഷേധത്തിനിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ കെ.പി.സി.സി നേതൃത്വത്തിന് അതൃപ്തി. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി. കേരളം ആരാധിക്കുന്ന …

Read More

പരസ്യ പ്രകടനങ്ങളും ഫ്‌ളക്‌സ് സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി.ഡി സതീശന്‍

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് വി.ഡി സതീശന്‍. ഫെയ്‌സ്ബുക്ക് പേജിലുടെയാണ് വി.ഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് …

Read More

മുഖ്യമന്ത്രി വി.ഡി തന്നെ: ആര്‍.സി മാറി നിന്നേക്കും

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത് വി.ഡി സതീശനിലേയ്ക്ക് എന്ന് സൂചന. ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണ കെ. സി വേണുഗോപാലിന് ആണെങ്കിലും ജനവികാരം മാനിച്ച് അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് എഐസിസി നിരീക്ഷക സമിതി …

Read More

സൗജന്യ യാത്ര: വനിതാ യാത്രികരുടെ കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആര്‍ടിസി

വനിതാ യാത്രകരുടെ കണക്കെടുപ്പ് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വനിതാ യാത്രികര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ജെന്‍ഡര്‍ ടിക്കറ്റിംഗ് എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇലക്‌ട്രോണിക്ക് ടിക്കറ്റ് മെഷീനിലൂടെ …

Read More

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള രാജേന്ദ്ര ആര്‍ലേക്കര്‍ അനുമതി നല്‍കിയെന്നാണ് സൂചന. 118 എംഎല്‍എമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായും മന്ത്രി സഭ രൂപീകരിക്കാന്‍ തനിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതായി …

Read More

കെ.സി മുഖ്യമന്ത്രി ആയേക്കും? എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെ കെ.പി.സി.സി ആസ്ഥാനത്ത് എഐസിസി നിരീക്ഷകള്‍ പാര്‍ട്ടി നേതാക്കന്മാരുമായും എം.എല്‍.എമാരുമായും ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രി നിര്‍ണയത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തെ മീഡിയ …

Read More

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായേക്കും

പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് എല്‍.ഡി.എഫ് പിണറായി വിജയനെ പരിഗണിക്കുന്നതായി സൂചന. പിണറായിക്ക് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതായും പ്രതിപക്ഷ നേതാവാകാന്‍ പിണറായി വിജയന്‍ വിസമ്മതിച്ചാല്‍മാത്രം മറ്റൊരാളെ കണ്ടെത്താമെന്നുമുള്ള നിലപാടിലാണ് എല്‍.ഡി.എഫ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ സ്ഥാനം സ്വീകരിച്ചില്ലെങ്കില്‍ അത് …

Read More

സര്‍ക്കാര്‍ രൂപീകരണത്തില്‍ വിജയ്ക്ക് തിരിച്ചടി

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടന്‍ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെയുടെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ രൂപീകരണ ആവശ്യമുന്നയിച്ച് പാര്‍ട്ടി സമര്‍പ്പിച്ച കത്ത് ഗവര്‍ണര്‍ തള്ളി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ 118 എം.എല്‍.എമാരുടെ പിന്തുണയില്ലായെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി. നിലവില്‍ 113 എം.എല്‍.എമാരുടെ …

Read More

ട്രിച്ചിയില്‍ തൃഷ ടിവികെ ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടി.വി.കെയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടി തൃഷ. നടന്‍ വിജയ് മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കുന്ന ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും തൃഷ മത്സരിക്കുമെന്നാണ് …

Read More