ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 32,762 പേര്‍ക്ക്
തിരുവനന്തപുരം : കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, …
Read More