റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം
ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍പ്പെട്ട് ഗുരുതര പരിക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് ആശയത്തിന് പിന്നില്‍. രാജ്യത്ത് റോഡ് അപകട മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ …
Read More