രണ്ട് ഡോസുകള്‍ സ്വീകരിച്ചെങ്കിലും പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഫിക്കുന്നില്ലെന്ന് പരാതി
കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് വിസാ …
Read More