സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറിന് തുടക്കമായി
തിരുവനന്തപുരം : സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജനമനസില്‍ സ്ഥാനം നേടാന്‍ സര്‍ക്കാരിന്റെ പൊതുവിതരണ നടപടികള്‍ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്മസ് …
Read More