പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്. പരീക്ഷയ്ക്ക് എത്തുന്നവര്‍ തങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം സ്വന്തമായി കൊണ്ടുവരണം. പരീക്ഷയ്ക്ക് ആവശ്യമായ മറ്റ് വസ്തുക്കളും സ്വന്തമായി കരുതണം .ഒരു സാധനവും മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കു വെക്കരുത് . കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ അവര്‍ക്ക് …
Read More