ഒരു കുടുംബത്തിന് പ്രതിവര്‍ഷം മൂന്ന് സൗജന്യ സിലിണ്ടര്‍: വമ്പന്‍ പ്രഖ്യാപനവുമായി വിജയ്
വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ്. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന് പേരിട്ട പദ്ധതിയില്‍ അടുത്തവര്‍ഷം നിലവില്‍വരും. ഒന്നേകാല്‍ കോടിയിലധികം ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിക്കായി …
Read More