ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി. മുന്‍ യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാകും. കല്യാശ്ശേരി വിപിനെ സെക്രട്ടറിയാക്കാനും തീരുമാനമായി.
കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലാണ് തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന് എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

