പി.എസ്.സി മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് പരാതിയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് പിഎസ്.സി തീരുമാനം. ആസൂത്രണ ബോര്‍ഡിലേയ്ക്കുള്ള പരീക്ഷയില്‍ തട്ടിപ്പ് നടന്നതായ ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. നടപടികളുടെ ഭാഗമായി നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. പരാതി ഉന്നയിച്ച ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരപേപ്പറില്‍ പത്ത് …