ഒമാന്‍: സൗദി സ്വകാര്യ അന്താരാഷ്ട്ര സ്കൂളുകളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം അടുത്തയാഴ്ച മുതല്‍ പ്രബല്യത്തില്‍. ഘട്ടംഘട്ടമായി അധ്യാപക, അനധ്യാപക മേഖലകളില്‍ സ്വദേശിവത്കരണം കൊണ്ടുവരുകയാണ് ലക്ഷ്യം. ഇതുവഴി 28,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമ്പോള്‍ രാജ്യത്തെ പ്രവാസി സമൂഹം കടുത്ത ആശങ്കയിലാണ്.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് പിന്നാലെയാണ് മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയം നിയമം പ്രാബല്യത്തില്വരുത്താനൊരുങ്ങുന്നത്.