തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയല്‍ നടന് ജി.കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. സ്ഥാപഹ യോഹന്നാന്, തുമ്പോലാര്‍ച്ച, കാര്യസ്ഥന് തുടങ്ങി 325 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഉല്പലാക്ഷി. മക്കള്‍: കെ. പ്രതാപചന്ദ്രന്, ശ്രീകല ആര്. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാര്‍ ബി. പിള്ള, ചന്ദ്രമോഹന്, പ്രിയദര്ശന്.