സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ജനസുരക്ഷാ കാമ്പെയിനു തുടക്കമായി
പാലക്കാട് – കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ജില്ലാ ലീഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ജനസുരക്ഷാ കാമ്പെയിന് ആലത്തൂര്‍ ബ്ലോക്കില്‍ തുടക്കമായി. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി …
Read More