ദീര്‍ഘദൂര യാത്ര സുഖകരമാക്കാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ലീപ്പര്‍ വോള്‍വോ
ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിനായി കെഎസ്ആര്‍ടിസി സിഫ്റ്റിനുവേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്ത് എത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എ.സി. സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് ആസ്ഥാനത്തെത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക …
Read More