രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍: പഞ്ചാബ് പൊളിറ്റിക്‌സ് ടി.വി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ‘പഞ്ചാബ് പൊളിറ്റിക്‌സ് ടി.വി’ എന്ന മാധ്യമ സ്ഥാപനം നിരോധിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നടപടിയുടെ ഭാഗമായി ചാനലിന്റെ ആപ്പ്, വെബ്‌സൈറ്റ്, സോഷ്യല്‍ …

Read More

കെ.പി.എ.സി ലളിതയ്ക്ക് വിട

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തിന് നഷ്ടത്തിന്റെ തുടര്‍ക്കഥ നല്‍കി അഭിനയ പ്രതിഭകളിലെ കുലപതി കെ.പി.എ.സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ചൊവ്വാഴ്ച വൈകിട്ട് തൃപ്പൂണിത്തുറയിലെ മകന്റെ ഫഌറ്റില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതയായി ചികിത്സയില്‍ …

Read More

ഷാര്‍ജയിലേയ്ക്കുള്ള യാത്രകള്‍ക്ക് റാപിഡ് പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കി

ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഷാര്‍ജയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ …

Read More

ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കും: സ്‌കൂളുകളില്‍ യൂണിഫോം ബാധകം: അമിത് ഷാ

ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാവരും കോടതി വിധി അംഗീകരിക്കണം. സ്‌കൂള്‍ യൂണിഫോം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. വിഭജനത്തിന് ശ്രമിക്കുന്നവര്‍ക്ക് കോടതിയുടെ സംരക്ഷണം ലഭിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

Read More

ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന …

Read More

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്ക് വധശിക്ഷ

അഹമ്മദാബാദ്: 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ പ്രതികളില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നേരിട്ട 49 പ്രതികളില്‍ 38 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ശേഷിക്കുന്ന 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചു. 2008-ലാണ് രാജ്യത്തെ നടുക്കിക്കൊണ്ട് അഹമ്മദാബാദില്‍ …

Read More

മുസ്ലിം സഹോദരിമാരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും തനിക്ക് മുസ്ലിം സഹോദരിമാരുടെ അനുഗ്രഹം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മുത്തലാഖ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് നിരോധനത്തോടെ രാജ്യത്തെ മുസ്ലിം സഹോദരിമാരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചു. എന്നാല്‍ …

Read More

നടി അഞ്ചലി നായര്‍ വിവാഹിതയായി

കൊച്ചി: നടി അഞ്ചലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. സഹനടിയായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഞ്ചലിക്ക് സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കമ്മട്ടിപ്പാടം, ദൃശ്യം-2 എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹത്തിന്റെ …

Read More

ആറ്റുകാല്‍ പൊങ്കാല: വീട്ടില്‍ പൊങ്കാല ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. രണ്ടാമത്തേത് തീയില്‍ …

Read More

പരിശോധന നിരക്കുകള്‍ കൂട്ടിയില്ലേല്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബുടമകള്‍

കൊച്ചി: കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബ് ഉടമകളുടെ സംഘടനയായ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന നിരക്കുകള്‍ 300, 100 എന്നിങ്ങനെ ആക്കിയ സര്‍ക്കാര്‍ നടപടികളോട് പ്രതികരിക്കുകയായിരുന്നു സംഘടന. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ നിരക്കുകള്‍ 500, …

Read More