ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിലൂടെ ലവല്‍ ക്രോസുകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ലവല്‍ ക്രോസുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് കേന്ദ്രവുമായി കരാര്‍ ഒപ്പിടാനൊരുങ്ങി സര്‍ക്കാര്‍. ക്യാബിനറ്റ് മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനമെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 428 …
Read More