കൈകോര്‍ത്ത് റഷ്യയും ഇന്ത്യയും: 10 കരാറുകളില്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ 10 സുപ്രധാന കരാറുകള്‍ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുട്ടിനും. ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളും കര്‍ശന നിലപാട് സ്വീകരിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക …
Read More