ബിജെപി എംപി ഗൗതം ഗംഭീറിന് വധഭീഷണി ലഭിച്ചത് പാകിസ്ഥാനില്‍നിന്നാണെന്ന് പോലീസ്
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്ഥാനിലെ കറാച്ചില്‍നിന്ന് ആണെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി പോലീസ്. ഭീഷണി സന്ദേശത്തിന് പിന്നില്‍ കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഐ.എസ്.ഐ.എസ് കാശ്മീര്‍ എന്ന മെയില്‍ …
Read More