ഭക്ഷണത്തിന് മതമില്ല: പന്നിയും പോത്തും വിളമ്പി ഡി.വൈ.എഫ്.ഐ

കൊച്ചി: ഹലാല്‍ വിവാദത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ഫുഡ് സ്ട്രീറ്റ്’ നടത്തി. പോത്തിറച്ചിയും പന്നിയിറച്ചിയും അടക്കമുള്ള വിഭവങ്ങള്‍ സഹിതമാണ് ഭക്ഷണങ്ങള്‍ ഒരുക്കിയത്. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളും ‘ഫുഡ് സ്ട്രീറ്റ്’ പ്രതിഷേധത്തിന് സാക്ഷിയായി. പ്രതിഷേധ സൂചകമായി ഭക്ഷണം വിളമ്പുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചതിന് …

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുംവരെ …

Read More

പി. ശ്രീരാമകൃഷ്‌ന്റെ ഗണ്‍മാന്റെ കാണാതായ തോക്ക് കണ്ടെത്തി

ആലപ്പുഴ: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ നഷ്ടപ്പെട്ട പിസ്റ്റലും 10 റൗണ്ട് തിരകളും കണ്ടെത്തി. ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ ബാഗ് മാറിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപരുത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കായംകുളത്തുവച്ച് ഗണ്‍മാന്‍ തോക്ക് അടങ്ങിയ ബാഗ് …

Read More

മോഡലുകളുടെ മരണം: പ്രതികള്‍ക്ക് എതിരായുള്ള നരഹത്യകുറ്റം നിലനില്‍ക്കില്ല

കൊച്ചി: മോഡലുകളുടെ മരണത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരായ നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. മോഡലുകളുടെ മരണത്തില്‍ പ്രതികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചു എന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്ക് എതിരായി നിലനില്‍ക്കുകയുള്ള എന്നും പ്രതികള്‍ക്ക് ജാമ്യം …

Read More

യൂറോപ്പില്‍ വരുംമാസങ്ങളില്‍ ഏഴുലക്ഷം കോവിഡ് മരണ സാധ്യതയെന്ന് ഡബ്‌ള്യു.എച്ച്.ഒ

ന്യൂയോര്‍ക്ക്: യൂറോപ്പില്‍ വരും മാസങ്ങളില്‍ എഴുലക്ഷം കോവിഡ് മരണങ്ങള്‍കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യുറോപ്പിലെ ആകെ കോവിഡ് മരണ സംഖ്യ ഇതോടെ 22 ലക്ഷത്തില്‍ എത്തുമെന്നും സംഘടന അറിയിച്ചു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെയാണ് …

Read More

നോക്കുകൂലിക്ക് എതിരെ കേസെടുക്കാന്‍ ഡി.ജിപിയോട് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും എതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്ന് ആഴ്ചകള്‍ക്ക് മുമ്പും സമാന വിഷയത്തില്‍ കോടതി വിമര്‍ശനം ഉന്നയിക്കുകയും അധികൃതര്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചിരുന്നു. പിന്നാലെയാണ് …

Read More

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ കൃത്യം നടന്ന സ്ഥലത്തും കേസുമായി ബന്ധപ്പെട്ട മറ്റ് ഇടങ്ങളിലും തെളിവെടുപ്പിന് എത്തിച്ച് പോലീസ്. ഇന്നലെ അറസ്റ്റിലായ, പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവിനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കൊലപാതകം നടന്ന …

Read More

റോഡിലെ കുഴികളടയ്ക്കാന്‍ ഉടന്‍ നടപടി: മഴ അറ്റകുറ്റപ്പണിയെ ബാധിച്ചു: മന്ത്രി

കോഴിക്കോട്: റോഡിലെ കുഴികളടയ്ക്കാന്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമെന്നും, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അറ്റകുറ്റപ്പണി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓറോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ …

Read More

പരാതികള്‍ക്ക് ഉടന്‍ പരിഹാരം: റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കും. പരാതി നല്‍കുന്നത് എളുപ്പത്തിലാക്കാനും …

Read More

കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍: കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അമിത്ഷായെ കണ്ടു

ന്യൂഡല്‍ഹി: കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുകയാണെന്നും പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍, ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ …

Read More