ഏഷ്യയിലെ നാലാമത്തെ ശക്തിയായി ഇന്ത്യ
ന്യൂഡല്‍ഹി: ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ പവര്‍ ഇന്‍ഡക്‌സ് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍ അടക്കം വിവിധ മേഖലകളെ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സൈനിക ശൃംഖലയില്‍ ഇന്ത്യ ലോകത്തെ ഏഴാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ …
Read More