വസ്ത്രത്തോടൊപ്പം മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഉത്തരവ് റദ്ദാക്കി സുപ്രീ കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. വസ്ത്രം മാറാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമല്ല എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ജസ്റ്റിസ് …

Read More

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഇരുട്ടില്‍തപ്പി പോലീസ്

പാലക്കാട്: ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പട്ടാപ്പകല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തത വരാതെ പോലീസ്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ഉപയോഗിച്ചത് എന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തിയെങ്കിലും …

Read More

അനുപമയുടെ കുട്ടിയെ തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അഞ്ച് ദിവസത്തിനകം കുട്ടിയെ തിരികെ എത്തിക്കാനാണ് ഉത്തരവ്. പ്രത്യേക പോലീസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. 11 മണിക്ക് ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തി …

Read More

തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി കുറുപ്പ് നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍. പല തിയേറ്ററുകളിലും 50 ശതമാനത്തില്‍ അധികം ആളുകളെ ഷോയ്ക്ക് കയറ്റിയതായാണ് ആരോപണം. കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ചില തിയേറ്ററുകള്‍ ഇതില്‍ കൂടുതല്‍ …

Read More

കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം

കൊച്ചി: നഗരത്തിലെ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരും. പുനരധിവാസം സംബന്ധിച്ച 2014 ലെ നിയമം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പിലാക്കണമെന്നും നവംബര്‍ 30നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണമെന്നും …

Read More

കേരളത്തിലെ സര്‍വകലാശാലകളെ ഭാവികാലത്തിനായി സജ്ജമാക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനു പര്യാപ്തമാകുംവിധം സംസ്ഥാനത്തെ സര്‍വകലാശാലകളെ സജ്ജമാക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്‌സ് പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു …

Read More

ജമ്മു കാശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹൈദര്‍പോരയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം തിരച്ചിലിനായി എത്തിയതായിരുന്നു. ഇതിനിടെ തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടി ഉതിര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് തീവ്രവാദികള്‍ …

Read More

പ്രതിരോധത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ഇന്ത്യ: 30 പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങും

ന്യൂഡല്‍ഹി: പ്രതിരോധസേനയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതീവ പ്രഹരശേഷിയുള്ള 30 യു.എസ് നിര്‍മ്മിത പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ 21,000 കോടി രൂപ വിലവരുന്ന ഡ്രോണുകള്‍ വാങ്ങുന്നതിന് അന്തിമ തീരുമാനമാകും. മൂന്നു സേനകള്‍ക്കും …

Read More

മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നപേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയുന്നതിന് പോലീസ് സ്‌റ്റേഷനിലെത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ പോലീസ് …

Read More

പണം നല്‍കി മതപരിവര്‍ത്തനം: ഗുജറാത്തില്‍ ഒമ്പതുപേര്‍ പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദിവാസി വിഭാഗത്തിലുള്ളവരെ പണം നല്‍കി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന് ഒമ്പതുപേര്‍ക്കെതിരെ കേസ്. ഗുജറാത്ത് ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തില്‍നിന്നും 37 കുടുംബങ്ങളിലെ 100ല്‍പരം ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. സ്ഥലവാസിയും നിലവില്‍ ലണ്ടനില്‍ …

Read More