സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാകുന്നു
തിരുവനന്തപുരം: കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി ദൈനംദിന ആക്ടീവ് കേസുകള്‍ 1,78,363 ആണ്. അവയില്‍ രണ്ട് ശതമാനം മാത്രമേ ഓക്സിജന്‍ കിടക്കകളിലുള്ളൂ. ഒരു ശതമാനം …
Read More