പത്തനംതിട്ടയിലെ ജാതി വിവേചനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: റാന്നിയില്‍ എസ്.സി എസ്.ടി വിഭാഗങ്ങള്‍ നേരിടുന്ന ജാതി വിവേചനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് അപമാണെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇഷ്ടദാനം കിട്ടിയ വീടുവയ്ക്കാന്‍ കഴിയുന്നില്ലെന്നും ചിലര്‍ നടപ്പുവഴിയും പഞ്ചായത്ത് റോഡും അടയ്ക്കുകയാണെന്നുമായിരുന്നു …
Read More