മഴയ്ക്ക് താല്‍ക്കാലിക ശമനം: തുലാവര്‍ഷം 26 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കും. …
Read More