സംസ്ഥാനത്ത് 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരംവരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. …
Read More