സംസ്ഥാനത്ത് പേ വിഷ ബാധ ഏറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നവരെല്ലാം മരിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പേവിഷബാധയേറ്റ പത്തുപേരും മരിച്ചതായി ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നായയുടെ കടിയേറ്റാണ് പലര്‍ക്കും വിഷബാധ ഏറ്റത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി റാബിസ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെങ്കിലും പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് …
Read More