സര്‍ദാര്‍ വല്ലഭായ് പട്ടേല്‍: ഐക്യഭാരതം കെട്ടിപ്പെടുത്തിയ ഉരുക്കുമനുഷ്യന്‍
ഇന്ന് നമുക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സ്വതന്ത്രമായി സഞ്ചരിക്കാനാവും;അത് സാധ്യമാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നില്ല എന്നു വിചാരിക്കുക. എങ്കില്‍ നമുക്കെങ്ങനെ ഗിര്‍ വനങ്ങളിലെ …
Read More