ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍: ആരോഗ്യപ്രവര്‍ത്തകയെ കാണാനെത്തി ആരോഗ്യമന്ത്രി
ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ ഇടംപിടിച്ച ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലതയെ കാണാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നേരിട്ടെത്തി. പുഷ്പലതയെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയും ഏവരെയും അഭനന്ദിക്കുകയും ചെയ്ത …
Read More