സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞതായി (2,00,04,196) ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പരമാവധി ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്തംബറില്‍തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും …
Read More