ടോക്കിയോ ഒളിംപിക്‌സ് : ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
Pm Modi will meet Indian Olympics team ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിന് പുറപ്പെടുന്ന ഇന്ത്യന്‍ അത്ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ആശയവിനിമയം നടത്തുന്നത്. ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് മുമ്പായി …
Read More