പി.എസ് ശ്രീധരന്‍പിള്ള ഇനി ഗോവ ഗവര്‍ണര്‍

President appoint Sreedharan pillai as Goa Governor മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഇനി ഗോവ ഗവര്‍ണര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനത്തില്‍ രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി …

Read More

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

SBI publishes report on possible 3rd wave of COVID-19 രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടായേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് …

Read More

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 98 ശതമാനം മരണസാധ്യത കുറയും: കേന്ദ്ര സര്‍ക്കാര്‍

2 doses of Covid vaccine provide 98 per cent protection from death, says Govt ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നവര്‍ക്ക് മരണ സാധ്യത 98 ശതമാനം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒറ്റ ഡോസ് …

Read More

കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു നിര്‍ണ്ണായക പങ്കുവഹിച്ചു: പ്രധാനമന്ത്രി

Digital technology helped the world cope, connect, comfort and console during the Covid pandemic, says PM Modi ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണ്ണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ …

Read More

വാഹനങ്ങളില്‍ ഡ്യുവല്‍ എയര്‍ബാഗ്: കാലാവധി നീട്ടി

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിപ്പിക്കണമെന്ന് അനുശാസിക്കുന്ന ഉത്തരവിന്റെ കാലയളവ് നീട്ടി കേന്ദ്ര ഉപരിതല മന്ത്രാലയം. കോവിഡ് പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് 1 മുതല്‍ എന്നതിന് പകരം ഡിസംബര്‍ 31വരെ നീട്ടി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കുന്നു. റോഡ് …

Read More

രാജ്യത്ത് വാക്‌സിനുകള്‍ സംഭരിക്കാന്‍ 29,0000-ല്‍ അധികം കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രാജ്യത്തുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാന്‍ നിലവിലെ സൗകര്യങ്ങളിലൂടെ സാധിക്കുമെന്ന് കോടതി നല്‍കിയ …

Read More

ട്വിറ്ററിന് എതിരെ വീണ്ടും കേസെടുത്ത് കേന്ദ്രം

complaint was lodged by the National Commission for Protection of Child Rights (NCPCR) on May 29 ന്യൂഡല്‍ഹി: ട്വിറ്ററിനെതിരേ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. …

Read More

ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനോട് തിരിച്ചും അതേ നിലപാട്: കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. …

Read More

രാജ്യത്തെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 75 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ധീരയോദ്ധാക്കള്‍ക്ക് വെര്‍ച്വല്‍ മ്യൂസിയം ഒരുക്കാന്‍ പ്രതിരോധമന്ത്രാലയം. ഇന്ററാക്ടീവ് വെര്‍ച്വല്‍ മ്യൂസിയമാണ് ഒരുക്കുക. ധീരതയ്ക്കുളള പുരസ്‌കാരങ്ങള്‍ നേടിയ സൈനികര്‍ക്കും വീരബലിദാനികളായവര്‍ക്കും വേണ്ടിയാണ് മ്യൂസിയം സജ്ജമാക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സുമായും കോണ്‍ഫെഡറേഷന്‍ ഓഫ് …

Read More

കോവിഡ് വാക്‌സിനേഷനില്‍ യു.എസിനെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പില്‍ ഇന്ത്യയ്ക്ക് നേട്ടം. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ രാജ്യം യു.എസിനെ മറികടന്നു. രാജ്യ വ്യാപകമായി ഇന്ത്യ ഇതുവരെ 32.36 കോടി വാക്‌സിനുകളാണ് കുത്തിവച്ചത്. രാജ്യത്താകമാനം ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം …

Read More