സംസ്ഥാനത്ത് ചൂടിന് ഇടവേള, വീണ്ടും മഴ വരുന്നു
ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വീണ്ടും മഴവരുന്നു. ഈ ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, …
Read More