ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മില്‍: എല്‍ഡിഎഫ് അപ്രസക്തമായെന്ന് കെ സുരേന്ദ്രന്‍
കേരളത്തിലെ രാഷ്ട്രീയ പോരാട്ടം ഇനി യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. സതീശന്‍ സര്‍ക്കാര്‍ പിണറായി സര്‍ക്കാറിന്റെ കാര്‍ബണ്‍ കോപ്പിയാണ്. …
Read More