സ്‌പെയ്ന്‍ ശാന്തമാകുന്നു: അഭയാര്‍ത്ഥികള്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ മൊറോക്കയിലേയ്ക്ക് മടക്കി അയച്ചു
മൊറോക്കയില്‍ നിന്നും സ്‌പെയിനിലേയ്ക്ക് അതിര്‍ത്തിമാര്‍ഗം അഭയാര്‍ത്ഥികള്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ ട്വിസ്റ്റ്. രാജ്യത്തേയ്ക്ക് കടന്ന അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗത്തെയും സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയച്ചതായി സ്‌പെയിന്‍ സര്‍ക്കാര്‍ അറിയിച്ചു. വടക്കേ ആഫ്രിക്കന്‍ അതിര്‍ത്തിയിലുള്ള സ്പാനിഷ് നഗരമായ സെവൂട്ടയില്‍ വ്യാഴാഴ്ചയാണ് മൊറോക്കയില്‍ നിന്നും കൂട്ടത്തോടെ …
Read More