മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം: ടോൾ ഫ്രീ നമ്പർ ‘1076’

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടുവാൻ ‘1076’ എന്ന ടോൾഫ്രീ നമ്പറാണ് ഉപയോഗിക്കേണ്ടത്. ഇത് സംബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പരാതി …

Read More

ഓണക്കാലത്ത് പൊതുവിപണി പരിേശാധന കര്‍ശനമാക്കും: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പെതുകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, എല്‍പിജി ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. ജില്ലാ …

Read More

പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു

രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമാമായ എക്‌സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍, …

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായുള്ള സമരത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, എംപിമാരായ ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍ എന്നിവരെയടക്കം …

Read More

തടവുപുള്ളികളുടെ ജയില്‍ ചാട്ടം തടയാന്‍ മുതലകള്‍: നിയമം പാസാക്കി ഇസ്രയേല്‍

തടവുപുള്ളികള്‍ ജയില്‍ ചാടുന്നത് ഒഴിവാക്കാന്‍ മുതലകളെ ജയിലിനു ചുറ്റുമുള്ള കിടങ്ങുകളില്‍ ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവന്ന് ഇസ്രയേല്‍. ഇതിന്റെ ആദ്യ പടിയായി വന്യമൃഗങ്ങള്‍ എന്ന പട്ടികയില്‍ നിന്നും സുരക്ഷാ ആവശ്യങ്ങള്‍ക്ക് വളര്‍ത്താവുന്ന ജീവികള്‍ എന്ന പട്ടികയിലേയ്ക്ക് മുതലയുടെ സ്ഥാനം മാറ്റി പരിസ്ഥിതി സംരക്ഷണ …

Read More

അമേരിക്കന്‍ ആളില്ലാ വിമാനം വെടിവച്ചിട്ട് ഇറാന്‍: പ്രതികരിക്കാതെ അമേരിക്ക

അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന്‍. ലുകാസ് എന്ന അമേരിക്കയുടെ ആളില്ലാ വിമാനമാണ് ഇറാന്‍ വ്യോമസേന വെടിവച്ചിട്ടത്. വെടിയേറ്റ് നിലംപതിക്കുന്ന ഡ്രോണിന്റെ ചിത്രങ്ങളും ഇറാന്‍ പുറത്തുവിട്ടു. ചാവേര്‍ വിഭാഗത്തില്‍പ്പെടുന്ന ലുകാസ് ആളില്ലാ വിമാനം വ്യാപകമായി ആകാശ യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ചുവരുന്നതായി ആക്ഷേപമുണ്ട്. ഇറാന്റെ …

Read More

ചോദ്യപേപ്പര്‍ മാറി നല്‍കി: പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച: പരീക്ഷ റദ്ദാക്കി

നിയമന അട്ടിമറി വിവാദങ്ങളില്‍ കുരുങ്ങി മുഖച്ഛായ നഷ്ടപ്പെട്ട പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച. ആലപ്പുഴയില്‍ നടന്ന കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെന്‍വന്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയാണ് പി.എസ്.സി വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഇതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പരീക്ഷ റദ്ദാക്കുന്നതായി …

Read More

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു: അമീര്‍ ഖാന് വധ ഭീഷണി

ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് വധഭീഷണിയുമായി ലോറന്‍സ് ബിഷ്‌ണോയ് സംഘം. മൂന്നാം തവണയും താരം വിവാഹിതനായതിന് പിന്നാലെ, താരം ലവ് ഹിദാന് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അക്രമി സംഘം ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയവഴിയാണ് സംഘം വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ …

Read More

തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം

തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം. ഇന്നും ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം …

Read More

വീണ്ടും ആശങ്ക: കുവൈത്തില്‍ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ച് ഇറാന്‍

കുവൈത്തിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റ് ആക്രമിച്ച് ഇറാന്‍. അമേരിക്കന്‍ ബേസിന് കുവൈത്ത് സൗകര്യമൊരുക്കുന്നതിലെ പ്രകോപനമാണ് ആക്രമണത്തിന് പിന്നില്‍. ആക്രമണം നടന്നതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇതിനിടെ ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രത്തിലും ഇറാന്‍ ആക്രമണം നടത്തി. യു.എസ് സൈനിക വിമാനങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് …

Read More