നാരങ്ങ നീര് ഭക്ഷണങ്ങളിൽ ഒഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

നാരങ്ങ നീര് ഭക്ഷണങ്ങളിൽ ഒഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?റെസ്റ്റോറന്റുകളിൽ പോകുമ്പോൾ നോൺവെജ്ജ് വിഭവങ്ങൾക്കു പുറമെ പ്ലേറ്റിൽ സവോളയ്ക്കൊപ്പം ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. നമ്മൾ അത് ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്. ഇതിനു പിന്നിൽ ഒരു ശാസ്ത്രീയ വശമുള്ളതായി വിദക്തർ പറയുന്നു. വിഭവങ്ങളുടെ …

Read More

കേരളത്തിലും തമിഴ്‌നാട്ടിലും പ്രത്യുത്പാദന നിരക്കിൽ വൻ ഇടിവ്

കേരളത്തിലും തമിഴ്‌നാട്ടിലും പ്രത്യുത്പാദന നിരക്കിൽ വൻ ഇടിവ്. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ജനസംഖ്യയിൽ വലിയ വർധനവ് രേഖപ്പെടുത്തുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡൽഹിയാണ് നിരക്ക് കുറവുള്ള മറ്റൊരു സംസ്ഥാനം. സ്ത്രീകളിലെ ഉയർന്ന വിദ്യാഭ്യാസവും ജീവിതം …

Read More

ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം

ഇടുക്കി ഉടുമ്പൻചോല ഗവൺമെന്റ് ഹൈസ്‌കൂളിലെ യുപി വിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സർക്കാർ ഉത്തരവ്. ഈ സ്‌കൂളിലെ യുപി വിഭാഗം കുട്ടികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഇടപെടലാണ് ഉത്തരവിന് വഴിതെളിച്ചത്.പിഎം …

Read More

കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി മന്ത്രി വീണാജോർജ്

തിരുവനന്തപുരം: ‘മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാലിടങ്ങളിൽ ഭക്ഷണത്തെരുവുകൾ സജ്ജമാക്കിവരുന്നതായി വ്യക്തമാക്കി മന്ത്രി വീണാജോർജ്. തിരുവനന്തപുരം ശംഖുംമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം …

Read More

പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അത്തരം പരിശോധന പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പ്രതികളുടെ അനുമതിയില്ലാതെ നുണപരിശോധന നടത്താൻ അനുവദിച്ച പട്‌ന …

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആ​ഗോളതലത്തിൽ കോവിഡ് കേസുകളുടെ വർധന ഉണ്ടായപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി. എപ്പോഴും എന്നതുപോലെ കോവിഡ് കേസുകൾ ഉയരുന്നത് കണ്ടപ്പോൾത്തന്നെ സംസ്ഥാനത്ത് …

Read More

അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ കാലതാമസം വരുന്നതായി കെഎസ്ആർടിസി

കോട്ടയം: അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ വല്ലാതെ കാലതാമസം വരുന്നതായി കെഎസ്ആർടിസി. അപകടത്തിനു ശേഷം നിയമനടപടികളും പണികളും തീർത്ത് ബസുകൾ തിരികെ ഇറക്കുന്നതിന് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചു. നിയമനടപടി പൂർത്തിയായ ബസുകൾക്ക് ചെറിയ പണികൾമാത്രമേ ഉള്ളൂ എങ്കിൽ മൂന്ന് ദിവസത്തിനകം ഓട്ടത്തിന് …

Read More

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്. ദക്ഷിണ റെയിൽവേയുടെ നിർദേശ പ്രകാരം മെമു ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിൽ 64 പേരും തിരുവനന്തപുരം ഡിവിഷനിൽ 76 പേരുമാണ് …

Read More

കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കട്ടി. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം …

Read More

കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും

തിരുവനന്തപുരം: വിവിധ കേസുകളിൽപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലെത്തുന്ന കുട്ടികളെ നേർവഴിയിലെത്തിക്കാൻ കൂടുതൽ ഇടപെടലിന് ഒരുങ്ങി സർക്കാർ. കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന ‘കാവൽ’ പദ്ധതി ഉടൻ പരിഷ്‌കരിക്കും. ഓരോ വർഷവും ശരാശരി 3500 മുതൽ 4000 വരെ കുട്ടികൾ …

Read More