മുഖ്യമന്ത്രി ആയതിന് ശേഷം അമ്മയെ നേരില്‍ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്: കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി
ലക്‌നൗ: മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി അമ്മയെ നേരില്‍ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ സാവിത്രി ദേവിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിനൊപ്പം അമ്മ എന്ന് കുറിച്ച് കൂടിക്കാഴ്ചയുടെ സന്തോഷം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് 2017ല്‍ …
Read More