യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അക്കൗണ്ട് ദേശവിരുദ്ധര്‍ ഹാക്ക് ചെയ്തു
ഉത്തര്‍ പ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ദേശ വിരുദ്ധ ശക്തികള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് മന്ത്രിയുടെ ട്വിറ്ററ അക്കൗണ്ട് ഹാക്ക് ചെയ്തതായി കണ്ടെത്തിയത്. ഹാക്കിങ് തിരിച്ചറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ട് തിരിച്ചെടുത്തു. ഹാക്കിങ് നടന്ന …
Read More