സാങ്കേതിക വിദ്യ ജനജീവിതത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി
ഇറ്റാനഗർ: സാങ്കേതികവിദ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ആരംഭിക്കുന്നതിന് മുമ്പ് അരുണാചൽ പ്രദേശിലെ ഷെർഗാവ് ഗ്രാമത്തിൽ ഒരൊറ്റ മൊബൈൽ സേവന ദാതാവ് മാത്രം ഉണ്ടായിരുന്നിടത് ഇപ്പോൾ 3 മൊബൈൽ സേവനദാതാക്കളുണ്ടെന്ന …
Read More