നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാഠ്മണ്ഡു: ബുദ്ധപൗരണമി ദിനത്തില്‍ നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശീബുദ്ധന്‍ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. യുപിയിലെ കുശിനഗറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി …
Read More