എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന നാളെ: ലക്ഷ്യം 21000 കോടി രുപ
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നാളെ ആരംഭിക്കും. 3.5 ശതമാനം ഓഹരികള്‍ വില്‍ക്കുക വഴി 21000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി …
Read More